joseph
പി.ടി.ജോസഫ്

കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ് റോഡ് ദീപ്തിയിൽ പി.ടി.ജോസഫ് (86) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്സ് ഓഫീസറായിരുന്നു. ഭാര്യ: വത്സ ജോസഫ്(റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ദീപ, ദിലു (ബിസിനസ്). മരുമക്കൾ : ഡോ.ജോർജ് സി.ജോസഫ് (മൈത്ര ഹോസ്പിറ്റൽ, കോഴിക്കോട്). സോണിയ ദിലു (കോട്ടയം കളരിക്കൽ രാജു വിലാസ് കുടുംബാംഗം) സംസ്കാരം തിങ്കളാഴ്ച ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കും രണ്ടു മണിക്ക് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ശുശ്രൂഷകൾക്കും ശേഷം ഏലൂരിലെ സെമിത്തേരിയിൽ.