shivarama-pillai-90

ആലുവ: കിഴക്കേ കടുങ്ങല്ലൂർ രോഹിണി പാലേത്ത് വീട്ടിൽ കെ.വി.ശിവരാമപിള്ള (90 - റിട്ട.താലൂക്ക് പഞ്ചായത്ത് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: രാജലക്ഷ്മി (റിട്ട.റെയിൽവേ), ഗിരിജ (മാനേജർ ഗ്രാമീൺ ബാങ്ക്), ആർ.എസ്.ബാബു (സെക്രട്ടറി ബെൽ വിക്‌സ് നടവരമ്പ്). മരുമക്കൾ: രഞ്ജിത്ത് (പ്രാണിക് ഹീലർ), സുലഭ, പരേതനായ വിനയചന്ദ്രൻ.