ആലുവ: കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളി തൈവേലിക്കകം വീട്ടിൽ കൗസല്യ (75) നിര്യാതയായി. മക്കൾ: സുലോചന, ഉഷ, ടി.കെ. ജയൻ (കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് മെമ്പർ). മരുമക്കൾ: മണി, അജിത, പരേതനായ ശശി.