ആലുവ: പടിഞ്ഞാറേ വെളിയത്തുനാട് ലീഗ് ജംഗ്ഷനിൽ ചെമ്പിക്കാട് വീട്ടിൽ ഗോപി (65 ) നിര്യാതയായി. ഭാര്യ: രുഗ്മിണി. മക്കൾ: ഗിരീഷ്, സുധീഷ് (മുസ്ലിം യൂത്ത് ലീഗ് പടിഞ്ഞാറേ വെളിയത്തുനാട് സെക്രട്ടറി), സുമിമോൾ. മരുമക്കൾ: ഷിജു, സരിത, ഗ്രീഷ്മ.