francis-63

മൂവാറ്റുപുഴ: കുന്നയ്ക്കാൽ കുത്തനാടിയിൽ കെ.എ. ഫ്രാൻസിസ് (ജോസ് - 63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: ജീജാ, ജിജിൽ. മരുമക്കൾ: പോളി, ബൈജു.