പുക്കാട്ടുപടി : വള്ളത്തോൾ സ്‌മാരക വായനശാല സംഘടിപ്പിച്ച നാടാകെ വായനക്കൂട്ടം പരിപാടിയുടെ അവലോകന യോഗത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് മുഖ്യപ്രഭാഷണം നടത്തി.
ഷാജൻ കാനാമ്പുറം, ജോയ് കാനാമ്പുറം, സജിപോൾ, അനുഗ്രഹ് വി.കെ., കെ.ജി. രാധാകൃഷ്ണൻ, റെജി ജേക്കബ്, കുഞ്ഞുമുഹമ്മദ് പൂക്കോട്ടുമോളം, സി.ജി. ദിനേശ് വായനശാല സെക്രട്ടറി മഹേഷ് കെ.എം, പ്രസിഡന്റ് ജേക്കബ് സി. മാത്യു, താലൂക്ക് കൗൺസിൽ അംഗം വിൽസൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.