narayanan-elayath-79

തൃപ്പൂണിത്തുറ: എരൂർ ബാലഭദ്ര ക്ഷേത്രം മേൽശാന്തി ആയിരുന്ന എരൂർ ചളിക്കാട്ട് ഇല്ലത്ത് നാരായണൻ ഇളയത് (79) നിര്യാതനായി. മക്കൾ: രാജു, പ്രദീപ്. മരുമക്കൾ : രത്‌നമണി, ജയശ്രീ.