kunjuvareed-88

അങ്കമാലി: കിടങ്ങൂർ പുതുവ കുഞ്ഞുവറീത് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബിച്ചൻ, ചെറിയാച്ചൻ (ഇരുവരും ഗവ.കോൺട്രാക്ടർമാർ), പ്രിയ (ഓസ്‌ട്രേലിയ), പ്രീതി (അദ്ധ്യാപിക, പി.എസ്.എസ്.എസ്, തിരുമുടിക്കുന്ന്). മരുമക്കൾ: ജിസ, സുനിത, ജോമേഷ്, സോണി.