പള്ളുരുത്തി: നെൽസൻ മണ്ടേല റോഡിൽ കൊത്താട്ട് വീട്ടിൽ കെ.ജെ. ജോർജ് (60) നിര്യാതനായി. ഭാര്യ: ഫിലോമിന. മകൻ: ജെയ്‌സൺ ജി ബിൻ.