അമ്പാടിമല: കുരീക്കാട് - അമ്പാടിമല 918-ാം നമ്പർ എസ്.എൻ.ഡി.പി യോഗംവനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കർക്കടക കഞ്ഞിവിതരണം ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ശാഖാതിർത്തിയ്ക്കുള്ളിലെ 12 കേന്ദ്രങ്ങളിൽനടക്കും. കഞ്ഞി ആവശ്യമുള്ളവർക്ക് 9544239408, 9526272842 എന്നീ നമ്പറുകളിൽ വിളിക്കാം.