തിരുവാണിയൂർ: ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പാലച്ചുവട്, വെൺമണി. കക്കാട് മേഖലകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.