മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കാത്തവരുടെ കാർഡ് പുതുക്കൽ 18,19 തീയതികളിൽ രാവിലെ 9.30 മുതൽ 5വരെ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. റേഷൻകാർഡ്, ആധാർകാർഡ് , നിലവിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് എന്നിവ ഹാജരാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.