കൊച്ചി: ചാവറ കൾച്ചറൽ സെന്ററും വേൾഡ് ഫെലോഷിപ്പ് ഒഫ് ഇന്റർ റിലിജിയസ് കൗൺസിലും സംയുക്തമായി നാളെ വൈകിട്ട് 6.15 ന് രാമായണപാരായണവും മതസൗഹാർദ സംഗമവും നടത്തും. കവി പി.ഐ. ശങ്കരനാരായണൻ രാമായണം പാരായണം ചെയ്യും.