കൊച്ചി: എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് ഹെഡ്മിസ്‌ട്രസ് അറിയിച്ചു.