നോർത്ത് ടൗൺഹാൾ: കൊച്ചി നഗരസഭയിലെ ഫയൽഅദാലത്ത്. രാവിലെ 9 ന്

കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം: വ്യാസജയന്തി ആചരണം: രാവിലെ 10.30 ന്

തച്ചപ്പുഴ ദേവീക്ഷേത്രം: രാമായണ മാസാചരണ ഉദ്‌ഘാടനം, വൈകിട്ട് 7 ന്

ഇടപ്പള്ളി കുന്നുംപുറം ബ്രഹ്മസ്ഥാനം: ഗുരുപൂർണിമ ദിനാചരണം.രാവിലെ 9 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: ഗുരുപൂർണിമ ആഘോഷം രാവിലെ 9 ന്

പനമ്പള്ളിനഗർ ആന്ധ്ര കൾച്ചറൽ അസോസിയേഷൻ: ഗുരുപൂർണിമ ആഘോഷം. വൈകിട്ട് 5 ന്

ഡി.സി.സി ഹാൾ: വരളുന്ന കേരളം സംവാദം. വൈകിട്ട് 3.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം, വൈകിട്ട് 5.30 മുതൽ, പിന്നണി ഗായകൻ സുധീപ് കുമാറിന്റെ കരോക്കെ ഗാനമേള, കാവ്യസന്ധ്യ, വൈകിട്ട് 6.30 ന്