മരട്: മരട് നഗരസഭയുടെഇ.എം.എസ്.സ്മാരക പബ്ലിക് ലൈബ്രറിയിലേക്ക്പരമാവധി വായനക്കാരെ ആകർഷിക്കുവാൻ തീരുമാനിച്ചതായിചെയർപേഴ്സൺ ടി.എച്ച്. നദീറയും വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിലും അറിയിച്ചു. വായനക്കാരുടെ സംഘടനയായ റീഡേഴ്സ് ഫോറവും ജനപ്രതിനിധികളും ഒത്തൊരുമിച്ചു പ്രവർത്തിക്കും. നിലച്ചു പോയ പ്രതിമാസ സാംസ്കാരിക പരിപാടിപുനരാരംഭിക്കും.