പറവൂർ : കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം പി.എസ്. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. . ടി.ആർ.ബോസ്, കെ.സി. രാജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ. ശിവൻ (പ്രസി‌ഡന്റ്) പി.പി. അജിത്ത്കുമാർ, എം.ആർ. റീന (വൈസ് പ്രസിഡന്റ്) കെ.ഡി. വേണുഗോപാൽ (സെക്രട്ടറി) ടി.എസ്. രാജൻ, പി.വി. അശോകൻ (ജോയിന്റ് സെക്രട്ടറി) പി.പി. അരൂഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.