പറവൂർ : ശ്രീനാരായണ ധർമ്മ സംഘം പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ കർക്കിടക മാസാഘോഷത്തിന്റെ ഭാഗമായി എല്ലാ ദിവസവും മഹാഗണപതിഹോമവും ഭഗവതി സേവയും നടക്കും.