വൈറ്റില: മഹാകവി കുമാരനാശാന്റെ "പ്രരോദനം" എന്ന വിലാപകാവ്യത്തിന്റെകാവ്യവിചാരം പൊന്നുരുന്നി ഗ്രാമീണവായനശാലയിൽ ജൂലായ് 27ന് നടക്കും. വൈകീട്ട്5മണിക്ക് ചേരുന്ന സാഹിത്യനിരൂപകസദസ്സ് കെ.എൻ.മോഹനവർമ്മ ഉദ്ഘാടനം ചെയ്യും.എം.കെ.ശശീന്ദ്രൻഅദ്ധ്യക്ഷത വഹിക്കും."പ്രരോദനത്തിലെ ആശാന്റെ കാവ്യകല"യെക്കുറിച്ച് ഇ.കെ.മുരളീധരനും,"കുമാരനാശാനുംഎ.ആർ.രാജരാജവർമ്മയും"എന്നവിഷയത്തിൽ കെ.പി.അജിത്കുമാറും,"മലയാളവിലാപകാവ്യങ്ങൾ"എന്നവിഷയത്തിൽ കെ.വി.അനിൽകുമാറും പ്രഭാഷണങ്ങൾ നടത്തും..