കുമ്പളം:ജ്ഞാനപ്രഭാക യോഗം ആരംഭിച്ചുആഗസ്റ്റ് 16 വരെ പ്രത്യേക പൂജകളോടെ തുടരും. രാവിലെ 7 മുതൽ രാമായണ പാരായണം. 31ന്കർക്കടകവാവുബലി.