കരുമാലൂർ: കടുങ്ങല്ലൂർ കണിയാംകുന്ന് കണശേരി വീട്ടിൽ കെ.വി. ജോർജ് (67) നിര്യാതനായി. കരുമാലൂരിലാണ് താമസം. സംസ്‌കാരം ഇന്ന് രാവിലെ 11ന് യു.സി.കോളേജ് നിത്യസഹായമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: ജിഷ, രേഷ്മ. മരുമക്കൾ: മജു, അനുരാജ്.