പനങ്ങാട്:പനങ്ങാട്സൗത്ത് റസിഡന്റ്സ്അസോസിയേഷൻ എട്ടാംവാർഷികവും കുടുംബസംഗമവുംസെപ്തംബർ1ന്പനങ്ങാട് ലിസ്ബൻഹാളിൽ നടക്കും.രാവിലെ 2.30 മുതൽവിദ്യാർത്ഥികളെ ആദരിക്കൽ,അരിവിതരണം,കുടുംബാംഗങ്ങളുടേയും കുട്ടികളുടേയുംവിവിധകലാപരിപാടികൾഎന്നിവ ഉണ്ടാകും.വൈകീട്ട് 4.30ന് നടക്കുന്നസമ്മേളനംസിനിആർട്ടിസ്റ്റ് സാജു നവോദയ ഉദ്ഘാടനം ചെയ്യും.പി.എസ്.ആർ.എപ്രസിഡന്റ്അഡ്വ:പി.എൻ.മോഹനൻ അദ്ധ്യക്ഷത വഹിക്കും.സി.ഐ. കെ.ശ്യാംമുഖ്യപ്രഭാഷണം നടത്തും.കെ.എ.വാഹിദ(എ.ഇ.ഒ.ഫോർട്ട്കൊച്ചി)വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ്കെ.എം.ദേവദാസ് അരിവിതരണം നടത്തും.പി.എസ്.ആർ.എ.സ്ഥാപകപ്രസിഡന്റ് എ.എൻ.സുബ്രഹ്മണ്യനെ രാജൻ പനങ്ങാട് ആദരിക്കും.എ.എ.ബഷീർപ്രവർത്തനറിപ്പോർട്ട്അവതരിപ്പിക്കും.രാജീവ് ചിറയിൽഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും.ലീലാപത്മദാസ്(പളളുരുത്തിബ്ളോക്ക്മെമ്പർ)വി.പി.പങ്കജാക്ഷൻ,കെ.കെ.മനോജ്.സീതാരാമൻതുടങ്ങിയവർപ്രസംഗിക്കും..സെക്രട്ടറിഎ.എൻ.രമേശ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആർ.അജയൻ നന്ദിയുംപറയും.