devakiyamma87

പെരുമ്പാവൂർ: ഇരിങ്ങോൾ റസിഡന്റ്സ് അസോസിയേഷൻ അംഗം വാരിയേലിൽ ദേവകിയമ്മ (87) നിര്യാതയായി. മകൾ: ശോഭന. മരുമകൻ: രാമചന്ദ്രൻ.