sukumarannair74

ഇടപ്പള്ളി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ മുൻ അദ്ധ്യാപകൻ ഇടപ്പള്ളി കൈരളിനഗർ അമൃതംവീട്ടിൽ ബി സുകുമാരൻനായർ (74) നിര്യാതനായി. കിഴക്കേ കടുങ്ങല്ലൂർ തോണിയിൽ ആശാരിപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് കളമശേരി ശ്മശാനത്തിൽ . ഭാര്യ : വത്സല പി നായർ (മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് മുൻ അദ്ധ്യാപിക). മക്കൾ: വിദ്യ (യു.എസ്.എ), നിത്യ (സിംഗപ്പൂർ). മരുമക്കൾ: ബിജു ശ്രീധരൻ (യു.എസ്.എ), സുമേഷ് മേനോൻ (സിംഗപ്പൂർ).