മട്ടാഞ്ചേരി സെക്ഷൻ : കരിപ്പാലം, തരിയത്ത്, ക്ഷേമബാവ പാലസ് റോഡ്, ഈരവേലി, ചക്കരഇടുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ
ചോറ്റാനിക്കര സെക്ഷൻ: കുരീക്കാട്, നമ്പൂരിശൻമല റോഡ്, അസസ്ത്യനഗർ, കണിയാവള്ളി ഞാളിയത്ത് മ്യാൽ, കമ്പിവേലിക്കകം, ടോക് എച്ച് പരിസരം , ഹിൽ പാലസ് ജംഗ്ഷൻ മുതൽ പുതിയ റോഡ് ജംഗ്ഷൻ വരെ, അലിയാർപാലം പരിസരം, റിവർ ഈസ്റ്റ് റോഡ്, കൈപ്പഞ്ചേരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്ഷൻ: കാക്കനാട്, ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, നെച്ചിക്കാവ് പരിസരം, മാവേലിപുരം, ടി വി സെന്റർ, സി പി ഡബ്‌ള്യു എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും വാണാച്ചിറ, നവോദയ, സിഎംഐ, കുസുമഗിരി, കുഴിക്കാട്ടുമൂല, ലിങ്ക്‌വാലി, ഇൻഫോപാർക്ക് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും .
ഏലൂർ സെക്ഷൻ : പാതാളം ജംഗ്ഷൻ മുതൽ പുത്തലംകടവു വരേയും, മഞ്ഞുമ്മൽ എടമ്പാറ കോളനി റോഡ് പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ , ഏലൂർ ഫെറിറോഡിൽ ഉച്ചക്ക് 12 മണി വൈകിട്ട് 5.30 വരെ ഭാഗികം
കോളേജ് സെക്ഷൻ: ഗവ. പ്രസ് റോഡ് , ജില്ലാകോടതി പരിസരം, ഐ.എം.എ, നെറ്റിപ്പാടം റോഡ്, ഗേൾസ് ഹൈസ്‌കൂൾ പരിസരം, കാരിയർ സ്‌റ്റേഷൻ റോഡ്,​ കാരക്കാട്ട റോഡ്, ചിറ്റൂർറോഡിൽ ഹിന്ദിപ്രചാരസഭ മുതൽ മുല്ലശേരികനാൽ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ