കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ 46 ാംമത് പ്രീ- മാരിറ്റൽ ട്രെയിനിംഗും കൗൺസിലിംഗ് കോഴ്സും ആഗസ്‌റ്റ് 10,11 തീയതികളിൽ പാലാരിവട്ടം ആശാൻ നഗറിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പാലാരിവട്ടത്തുള്ള എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2535244, 2972298