നെടുമ്പാശേരി: പ്രശസ്ത ചെണ്ടമേളം, കൊമ്പ് വാദ്യകലാകാരൻ വാപ്പാലശേരി വെള്ളിമറ്റം അയ്യപ്പൻ മകൻ വി.എ. വേലായുധൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുത്തിയതോട് അടുവാശേരി കുടുംബാംഗം തങ്കമ്മ. മക്കൾ: വി.വി. ശാന്തകുമാരി (നഴ്‌സറി ടീച്ചർ, നായത്തോട് ), വി.വി. ബാലൻ (റിട്ട. സൂപ്രണ്ട് സാമൂഹൃനീതിവകുപ്പ്), വി.വി. സുരേഷ്‌കുമാർ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി ചെങ്ങമനാട്), വി.വി. പുഷ്പലത, വി.വി .രാജേഷ്‌കുമാർ (ഡ്രൈവർ). മരുമക്കൾ: വി.ടി. മിനി (പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, എറണാകുളം,) ഡോ.മിനി സുരേഷ് ( ഗവ. ഹോമിയോ ഡിസ്‌പെൻസറി, കീഴ്മാട്), സന്തോഷ്‌കുമാർ, അനിത രാജേഷ്.