അങ്കമാലി : അങ്കമാലി നഗരസഭയിൽ നിലവിൽ തീർപ്പാകാതെ അവശേഷിക്കുന്ന കെട്ടിട നിർമ്മാണ -ഉടമസ്ഥാവകാശ അപേക്ഷകളിൻമേൽ തീർപ്പ് കൽപ്പിക്കുന്നതിന് ജൂലായ് 17, 18 തീയതികളിൽ മെഗാ അദാലത്ത് .നടത്തും.ബന്ധപ്പെട്ട രേഖകൾ സഹിതം അദാലത്തിൽ പങ്കെടുക്കാമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.