കൊച്ചി: എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2016 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ പ്ലസ് വൺ,പ്ലസ് ടു പഠനം പൂർത്തീകരിച്ച പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് തുക ഇനിയും കൈപ്പറ്റാത്തവർ ഈ മാസം 24 നുള്ളിൽ വാങ്ങണം. അസൽ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മാതാപിതാക്കൾക്കും തുക കൈപ്പറ്റാം.