കൊച്ചി : സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും ചേർന്ന് പനമ്പിള്ളിനഗറിലെ ആന്ധ്ര കൾച്ചറൽ അസോസിയേഷൻ ഹാളിൽ ഗുരുപൂർണിമ ആഘോഷിച്ചു.

ഹിന്ദു ഐക്യവേദിയുടെ മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ സ്വാമി ത്രിദണ്ഡി വാമി ചൈതന്യ ദാസ് ഭാരതി മഹാരാജ്, ജനജാഗൃതി സമിതി പ്രവർത്തക രശ്‌മി പരമേശ്വരൻ എന്നിവർ പ്രഭാഷണം നടത്തി.