തോപ്പുംപടി: സെലസ്റ്റിൽ സ്റ്റാൻലി ഡിസിൽവയുടെ ഭാര്യ സിൽവിയ ഡിസിൽവ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സാനിയോ മെന്റസ്, ഷാരൺ ജോർജ്. മരുമക്കൾ: അഗസ്റ്റിൻ മെന്റസ്, ജോർജ് തോമസ്.