മൂവാറ്റുപുഴ: തൃക്കളത്തൂർ പാലമൂട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: രമണി, കൗസല്യ, രാധ. മരുമക്കൾ: രാജൻ, രവീന്ദ്രൻ (റിട്ട. ജുവനൈൽ ഹോം തൃശൂർ) പ്രഭാകരൻ.