paili-mathew72

വെട്ടിക്കൽ: ചിരയക്കപറമ്പിൽ പൈലി മാത്യു (73) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: മിനി, സിനി. മരുമകൻ: ബെന്നി.