ചോറ്റാനിക്കര: കണ്ണേലിക്കുഴിയിൽ തെക്കിനേത്ത് നിരപ്പ് കെ.എൻ. തങ്കപ്പൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: കൗസല്യ. മക്കൾ: അജി, ആശ. മരുമക്കൾ: സുമി, സലി.