കൊച്ചി: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ മാർച്ച് ഇന്ന് രാവിലെ 11.30ന് കണയന്നൂർ താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിക്കും. മറൈൻ ഡ്രൈവിൽ ധർണ്ണയോടെ സമാപിക്കും. സംസ്ഥാന സെക്രട്ടറി വി.കെ ഷീജ ഉദ്ഘാടനം ചെയ്യും.