ആലുവ: കീഴ്മാട് ഉമാപറമ്പിൽ വീട്ടിൽ പാപ്പുക്കുട്ടൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 12 ന് കീഴ്മാട് പൊതുശ്മശാനത്തിൽ. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: ലീല. മകൾ: ആശ. മരുമകൻ: ബിജു.