നീലീശ്വരം: പാണ്ടൻഞ്ചേരി വീട്ടിൽ കേശവൻ ഭാര്യ പ്രഭാവതി (90) നിര്യാതയായി. മക്കൾ: ഗീത, ശോഭ, ഷാജി, നെബു. മരുമക്കൾ: ശശി, മണി, മണി, അനിത. സംസ്‌കാരം ഇന്ന് രാവിലെ 9 ന് നീലീശ്വരം എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.