കൊച്ചി: ബി.പി.സി.എൽ റിട്ട. എൻജിനിയർ തൃപ്പൂണിത്തുറ പേട്ട വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് സഗീറിന്റെ ഭാര്യ എം. റഷീദ (62) നിര്യാതയായി. കബറടക്കം നാളെ (വ്യാഴം) രാവിലെ 8.30 ന് ആലുവ വെളിയത്തുനാട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫാത്തിമ (സോഫ്റ്റ്​വെയർ എൻജിനിയർ,​ യു.എസ്.എ),​ ഫഹദ് (മാനേജർ,​ യൂബർ),​ ഫാരിഫ് (എൻജിനിയർ). മരുമക്കൾ: അനിലാഷ് (സോഫ്റ്റ്​വെയർ എൻജിനിയർ,​ കാനഡ). വർഷ.