കുമ്പളങ്ങി : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം ഇന്ന്കുമ്പളങ്ങി, പള്ളുരുത്തി മേഖലകളിലെ കിടപ്പിലായ കാൻസർ രോഗികളെ സന്ദർശിച്ച് ചികിത്സ നൽകും. ഡോ.സി.എൻ. മോഹനൻനായർ നേതൃത്വം വഹിക്കും. വിവരങ്ങൾക്ക് :ഫോൺ 9447474616.