പള്ളുരുത്തി: റിട്ട. നേവൽബേസ് ഉദ്യോഗസ്ഥൻ ഇടക്കൊച്ചി മനയിൽ വീട്ടിൽ കുഞ്ഞുകുഞ്ഞു ഡോമിനിക്കിന്റെ ഭാര്യ വിമല (77 - റിട്ട. അദ്ധ്യാപിക, സെന്റ് ലോറൻസ് യു.പി.സ്‌കൂൾ, ഇടക്കൊച്ചി) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) വൈകിട്ട് 4ന് ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്വീറ്റ്‌സൺ (നേവൽബേസ്, കൊച്ചി), മരിയ സ്വീറ്റി (സ്റ്റാഫ് നഴ്‌സ്, മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ), പെട്രീഷ്യ സ്വപ്ന (അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ്, അരൂർ). മരുമക്കൾ: ലിൻസി (അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ്, അരൂർ), അനിൽ (പാസ്‌പോർട്ട് ഓഫീസ്, ആലപ്പുഴ), സ്റ്റാൻലി (ഹെൽത്ത് ഇൻസ്‌പെക്ടർ, ഫോർട്ടുകൊച്ചി).