അങ്കമാലി: മൂക്കന്നൂർ മാടശേരി പീറ്ററിന്റെ ഭാര്യ സിസിലി (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് (കുവൈറ്റ്), മഞ്ജു. മരുമക്കൾ: റാണി (കുവൈറ്റ്), ജോഫിൻ.