വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ മഞ്ഞു മാതാവിന്റെ കൊമ്പ്രേരിയ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന് ഫാ:നെൽസൺ ജോബ് തിരികൊളുത്തി ആരംഭം കുറിച്ചു.
20ന് സമാപിക്കും. വൈകീട്ട് 4.30മുതൽ രാത്രി 9വരെയാണ് ചടങ്ങുകൾ.
റെക്ടർ :ഡോ:ജോൺസൺ പങ്കേത്ത്,:സി:ആൻസെലീന, പ്രസുദേന്തി ജോർജ് ജോസഫ് കാവാലംകുഴി, ജോസ് കുറുപ്പശ്ശേരി, സെബാസ്റ്റ്യൻ പള്ളിപറമ്പിൽ, സേവി താന്നിപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.