annamma-96

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ ഇരുമ്പായിൽ അന്നമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പത്രോസ്, ജോർജ്, സാറാക്കുട്ടി, സൂസി, എൽദോ, ശലോമി. മരുമക്കൾ: മറിയാമ്മ, ഏലിക്കുട്ടി, പരേതനായ തോമസ്, കുഞ്ഞൂഞ്ഞ്, മിനി, ജോയി.