കാലടി: പൊതിയക്കര ആച്ചാണ്ടി ദേവസി വറീത് (72) നിര്യാതനായി. ഭാരൃ: മേരി. മക്കൾ: ബിന്ദു, സിന്ദു, ബിനു. മരുമക്കൾ: ബിജു, ജേക്കബ്, ലുലു.