plastic
ലോക പ്ളാസ്റ്റിക് സർജറി ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൊച്ചിയും സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഡോ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ലോക പ്ളാസ്റ്റിക് സർജറി ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ കൊച്ചിയും സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു.

ഐ.എം.എ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ളാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ. ആർ. ജയകുമാർ വിഷയം അവതരിപ്പിച്ചു. ഡോ. ശക്തി പാർവതി, ഡോ.എം. ശെന്തിൽകുമാർ, ഡോ. മനോജ് സനാപ് എന്നിവർ പ്രസംഗിച്ചു.