അയ്യപ്പൻകാവ് പകൽവീട്: പ്രൊഫ.കൃഷ്ണമ്മയുടെ സംഗീതാർച്ചന.രാവിലെ 10 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: നാരദ ഭക്തിസൂത്രം ,ഭഗവദ് ഗീത ക്ളാസ്.വൈകിട്ട് 6 ന്

തച്ചപ്പുഴ ദേവീക്ഷേത്രം: മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം. വൈകിട്ട് 6 ന്, ഭഗവതി സേവ, ശ്രീരാമപൂജ രാത്രി 7.30 ന്

എറണാകുളം ശിവക്ഷേത്രം കൂത്തമ്പലം: ഭാവയാമി രഘുരാമം , അഡ്വ.എസ്.ജയസൂര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30 ന്

വെണ്ണല മാതരത്ത് ദേവീക്ഷേത്രം: രാമായണ പാരായണം.രാവിലെ 9 ന്

പേണേക്കാവ് ഭഗവതി ക്ഷേത്രം: രാധാകൃഷ്ണ വൈദിക്കിന്റെ പ്രഭാഷണം. വൈകിട്ട് 6.45 ന്