കോളേജ് സെക്‌ഷൻ: ഗവ:പ്രസ് റോഡ് , ജില്ലാകോടതി പരിസരം, ഐ.എം.എ, ഗേൾസ് ഹൈസ്‌കൂൾ പരിസരം, കാരിയർ സ്‌റ്റേഷൻ റോഡ്, കാരക്കാട്ട റോഡ്, ചിറ്റൂർ റോഡിൽ ഹിന്ദി പ്രചാരസഭ മുതൽ മുല്ലശ്ശേരികനാൽ വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്‌ഷൻ: ലേബർ ജംഗ്ഷൻ മുതൽ അയ്യമ്പിള്ളിക്കാവ് വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
തൃക്കാക്കര സെക്‌ഷൻ: കാക്കനാട്, ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, നെച്ചിക്കാവ് പരിസരം, മാവേലിപുരം, ടി.വി. സെന്റർ, സി.പി.ഡബ്‌ള് യു എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.
വൈപ്പിൻ സെക്‌ഷ‌ൻ: വല്ലാർപാടം, പനമ്പാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
ഏലൂർ സെക്‌ഷൻ: പാട്ടുപുരക്കൽ മുതൽ ഏലൂർ നോർത്ത് കോൺവെന്റ് വരെയും നിപ്പോ റോഡ് പരിസരങ്ങളിലും മഞ്ഞുമ്മൽ എടമ്പാടം കോളനി പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ