annamma-91

നെടുമ്പാശേരി: വർഗീസ് അരീക്കൽ കോർ എപ്പിസ്‌കോപ്പായുടെ മാതാവും ചെറിയവാപ്പാലശേരി അരീയ്ക്കൽ പരേതനായ ഐപ്പിന്റെ ഭാര്യയുമായ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെറിയവാപ്പാലശേരി മാർ ഇഗ്‌നാത്തിയോസ് പള്ളി സെമിത്തേരിയിൽ. മറ്റു മക്കൾ: വർക്കി, ലീലാമ്മ, ഏലിയാസ്, സ്‌കറിയ, ബേബി. മരുമക്കൾ: സാറാക്കുട്ടി, ശൂശാൻ, സീന, മോളി, വർഗീസ്, പരേതനായ മാത്തപ്പൻ.