തൃപ്പൂണിത്തുറ: ഹിൽപാലസിലെ പൈതൃകപഠനകേന്ദ്രത്തിൽ ആർക്കിയോളജി, മ്യുസിയോളജി, ആർക്കൈവൽ സ്റ്റഡീസ്,കൺസർവേഷൻ എന്നീ വിഷയങ്ങളിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽബിരുദ സർട്ടിഫിക്കറ്റുകൾ ,മാർക്ക് ലിസ്റ്റ്, ടി.സി, എന്നിവ സഹിതം ഇന്ന് രാവിലെ 10 .30 ന് പഠന കേന്ദ്രത്തിൽ നേരിട്ട് ഹാജരാക്കണം.ഫോൺ 0484 2776374,2779102