manikkunj-
മാണിക്കുഞ്ഞ് (70)

പെരുമ്പാവൂർ:പനയ്ക്കൽ പരേതനായ ദാവീദിന്റെ മകൻ മാണിക്കുഞ്ഞ് (70 റിട്ട: കേരള വാട്ടർ അതോറിറ്റി ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12 ന് കീഴില്ലം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ ഇടവക സെമിത്തേരിയിൽ.ഭാര്യ :മോളിക്കുട്ടി . മക്കൾ: ലിഷ (ദുബായ്), ലിനു (കുവൈറ്റ്) ,മരുമക്കൾ: സാംസൺ, ജോയിസ്.